ksrtc electric bus at kochi
കെ.എസ്.ആര്‍.ടി.സി.പരീക്ഷണാടിസ്ഥാനത്തില്‍ നിരത്തിലിറക്കിയ ഇലക്‌ട്രിക് ബസ് കൊച്ചിയിലെത്തി. വൈറ്റില ഹബ്ബില്‍ നിന്നും ഫോര്‍ട്ട് കൊച്ചി വരെയാണു ഇലക്‌ട്രിക് ബസ്സ് കന്നി യാത്ര നടത്തിയത്. മന്ത്രിക്കും ജന പ്രതിനിധികള്‍ക്കും ഒപ്പം നിരവധി പേരാണു ബസ്സിന്റെ കന്നിയാത്രയില്‍ പങ്ക് ചേര്‍ന്നത്.